കൊടകര: കാവനാട് ജ്ഞാനാനന്ദ ഗോസേവാകേന്ദ്രം സ്ഥാപകൻ കാവനാട് പനങ്ങാടൻ പി.കെ. രവീന്ദ്രന്റെ ഭാര്യ ഗീത(60) നിര്യാതയായി. പ്രവാസി മൾട്ടിപർപ്പസ് സൊസൈറ്റി മുൻ ഡയറക്ടറായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: വിഷ്ണു പ്രസാദ്, ശംഭു പ്രസാദ്. മരുമകൾ: ദേവി.