obit-krishnan-kutty
കൃഷ്ണൻകുട്ടി

കൊടകര: സെൻട്രൽ ബാങ്ക് കൊടകര ശാഖയിലെ ജീവനക്കാരൻ മറ്റത്തൂർ കിഴക്കിനേടത്ത് സ്വാമിക്കുട്ടി മകൻ കൃഷ്ണൻകുട്ടി (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമ. മക്കൾ: അജിത് കൃഷ്ണൻ, അനന്തകൃഷ്ണൻ.