കോടാലി: മാങ്കുറ്റിപ്പാടം പളളിയിൽ കുഞ്ഞയ്യപ്പൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സുജാത, ഷാജു, ഷീജ. മരുമക്കൾ: രാജൻ, ജോബി, രവി.