kkmobit
സൂസി

കുന്നംകുളം: തെക്കേഅങ്ങാടി പുലിക്കോട്ടിൽ പരേതനായ ജേക്കബ് മാസ്റ്റർ ഭാര്യ സൂസി (95) നിര്യാതയായി. മക്കൾ: ജെസ്സി, പരേതനായ ജെയിൻ, ജെയ്‌സൺ. മരുമക്കൾ: പരേതനായ പീറ്റർ, ഷാജി, സൂസൻ.