പുതുക്കാട്: കേളിപ്പാടം അരിമ്പൂര് പല്ലൻ പരേതനായ കൊച്ചപ്പന്റ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ. ലില്ലി (റിട്ട. അദ്ധ്യാപിക സെന്റ് ആന്റണീസ് ഹൈസ്‌കൂൾ പുതുക്കാട്). മരുമകൻ: പോൾ പുത്തൂർ.