car

ഹിന്ദുസ്ഥാൻ മോട്ടേഴ്സിന്റെ 1954ലെ ഹിന്ദുസ്ഥാൻ 14 (ന്യൂ ലുക്ക് )മോഡൽ കാറുമായി തൃശൂർ സ്വദേശി കുണ്ടനൂർ വീട്ടിൽ രവീന്ദ്രൻ.ഈ ഹിന്ദുസ്ഥാൻ 14 കാറിന്റെ കഥ രവീന്ദ്രനിൽ നിന്നു തന്നെ കേൾക്കാം

വീഡിയോ: റാഫി എം.ദേവസി