yoga

തൃശൂർ വടക്കേമഠത്തിലെ കുളത്തിൽ ജലയോഗ ചെയ്യുന്ന പി.എസ്. അനന്തനാരായണൻ . കഴിഞ്ഞ 40 വർഷമായി ജലയോഗ ചെയ്യുന്ന അനന്തനാരായണന് പതിനായിരത്തോളം ശിഷ്യന്മാരുണ്ട്

വീഡിയോ : റാഫി എം.ദേവസി