കൊടകര: കൊപ്രക്കളം കിണർ തെക്കേക്കര മംഗലൻ വീട്ടിൽ പരേതനായ കുഞ്ഞിലോനയുടെ ഭാര്യ കുഞ്ഞീല (കൊച്ചമ്മ 91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി, കൊച്ചുമേരി, എൽസി, സിൽവി, ലാലി, വർഗ്ഗീസ്, ഷാജു, പരേതനായ ആന്റു. മരുമക്കൾ: വർഗ്ഗീസ്, ആന്റണി, അൽഫോൻസ, മെറീന, ലില്ലി, പരേതരായ ജോൺ, പൈലൻ, കൊച്ചപ്പൻ.