gvr-death
ഓം പ്രകാശ് (37)

ഗുരുവായൂർ: ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷന് സമീപം ഇരിങ്ങപ്പുറം വീട്ടിൽ പരേതനായ ബാലന്റെ മകൻ ഓം പ്രകാശ് (37) നിര്യാതനായി. മാതാവ്: ലീല. സഹോദരങ്ങൾ: മഞ്ജുള, ബിജി, സിജി കുമാരി.