prathishedha-samaram
മത്സ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു കയ്പമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ബി.എസ്. ശക്തിധരൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ഇന്ധന വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിപ്പുര കടപ്പുറത്ത് പ്രതിഷേധ സമരം നടത്തി. സമരം ബി.എസ് ശക്തിധരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ സുരേഷ്, കെ.എം വിജയൻ, കെ.കെ തമ്പി, കെ.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.