മാള: യോഗ ദിനത്തിൽ ഒരുകൂട്ടം വിദ്യാർത്ഥിനികൾ വിവിധ ജില്ലകളിലെ വീട്ടിൽ ഒരുക്കിയ പരിശീലനം കോർത്തിണക്കിയ വീഡിയോ വേറിട്ടതായി. മാള കാർമ്മൽ കോളേജിലെ എം.എസ്.സി ബോട്ടണി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനികളാണ് വീഡിയോ ചിത്രീകരണം നടത്തിയത്. വലപ്പാട് ഫയർസ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. റിഷിൻ സുമൻ, സേവാകേന്ദ്രം പ്രസിഡന്റ് എൻ.എസ് പ്രജീഷ്, സെക്രട്ടറി പ്രദീപ് എം.ഡി തുടങ്ങിയവർ സംസാരിച്ചു. സജീഷ് കെ.ഡി , വിഷ്ണു പവിത്രൻ, വിഷ്ണുപ്രസാദ്, നവീൻ തുടങ്ങിയവർ നേതൃത്വം നൽകി..