മാള: ഗുരുതിപ്പാല പാറകൂട്ടം കാട്ടുപറമ്പിൽ പരേതനായ അയ്യപ്പൻ കുട്ടി ഭാര്യ വിലാസിനി ( 70) നിര്യാതയായി. മക്കൾ : രെജു, രാജു. മരുമക്കൾ: മിനി, രാജി.