കൊടകര: പുന്നൂര് കളരിക്കൽ പരേതനായ ശങ്കരൻകുട്ടിപണിക്കരുടെ ഭാര്യ ദേവയാനി (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുധീർ, ശ്രീദേവി, സജീവ്. മരുമക്കൾ: രശ്മിപ്രിയ, സുരേഷ് ബാബു, ദിവ്യ.