അഞ്ചേരി : കേളത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ കോരപ്പത്ത് കൊച്ചമ്മിണിയമ്മ മകൾ ഇന്ദിര (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ദീപ, ഗോപകുമാർ. മരുമകൻ: ഷാജി.