charamam-asokan
ചരമം അശോകൻ

കഴിമ്പ്രം: ഹൈസ്കൂളിന് സമീപം കാരയിൽ രാഘവൻ മകൻ അശോകൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: അനുകൃഷ്ണ, അനീഷ.