shanavas-trishoor

1. ആദ്യ കേസ്: ജനുവരി 30 (രാജ്യത്ത് ആദ്യം)​

2. ആദ്യ മരണം: മേയ് 20

3. ആകെ രോഗബാധിതർ: 288

4. രോഗമുക്തി: 160

5. ആകെ പരിശോധന: ​7660

6. ചികിത്സയിലുള്ളവർ: ​113

7. നിരീക്ഷണത്തിൽ: 14,619

8. ഹോട്ട് സ്പോട്ട്: അഞ്ച്

9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: ഗവ. മെഡിക്കൽ കോളേജ്,​ ജനറൽ ആശുപത്രി, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രി, കൊരട്ടി കൊവിഡ് കെയർ സെന്റർ, കൊടുങ്ങല്ലൂർ,​ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികൾ.

പ്രവാസികളുടെ എണ്ണം കൂടുതലുള്ള ജില്ലയെന്ന നിലയിലെ വെല്ലുവിളികളുണ്ട്. പുറത്തുനിന്ന് വരുന്നവരിൽ പോസിറ്റീവ് കേസുകൾ കൂടുതലുണ്ടാകാം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നത് തിരിച്ചടിയാകും. ക്വാറന്റൈൻ ലംഘിക്കരുത്.

- എസ്.ഷാനവാസ്

ജില്ലാ കളക്ടർ