ball

ശിഷ്യന്മാർ സമ്മാനിച്ച പന്തുകൾ കൊണ്ടാണ്‌ മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ. ചാത്തുണ്ണി ചാലക്കുടിയിലെ ബാൾ ഭവൻ എന്ന തന്റെ വീടിന്റെ സ്വീകരണമുറി അലങ്കരിച്ചിരിക്കുന്നത് .ആ വീടിന്റെ പ്രത്യേകതകൾ കാണാം

വീഡിയോ: റാഫി എം. ദേവസി