വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ 2018ൽ നടന്ന പ്രളയത്തിൽ മണ്ണിനടിയിൽപ്പെട്ട കുടുംബത്തിലെ ഒരാൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ കാന നവീകരണത്തിനിടെ കണ്ടെത്തി. ദുരന്തത്തിൽ മരിച്ച മുണ്ടുപ്ലാക്കൽ ജെൻസന്റേതാണ് കണ്ടുകിട്ടിയ ആക്ടീവ സ്‌കൂട്ടർ.