തൃശൂർ : ജില്ലാ ലീഗൽ മെട്രോളജി ഓട്ടോ മീറ്റർ മുദ്രവയ്പ് ജോലികൾ താത്കാലികമായി നിറുത്തിവെച്ചു. ലീഗൽ മെട്രോളജി ഓഫീസ് സ്ഥിതി ചെയ്യുന്ന ഒളരി വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് പരിസരത്ത് ഓട്ടോ മീറ്റർ മുദ്രവയ്പ് ജോലികൾ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.