തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല നവംബറിൽ പരീക്ഷ നടത്തി ഫലപ്രഖാപനം നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദ)) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, സെക്കൻഡ് (പ്രൊഫഷണൽ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദ)) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദ)) ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഫോർത്ത് പ്രൊഫഷണൽ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദ)) ഡിഗ്രി റെഗുലർ/സപ്ലിമെന്റസറി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂലായ് മൂന്നിനകം അപേക്ഷിക്കണം
തൃശൂർ: നവംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, സെക്കൻഡറി പ്രൊഫഷണൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, 2019 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രൊഫഷണൽ ബി.ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, ഫൈനൽ പ്രൊഫഷണൽ ബി ഫാം (ആയുർവേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂലായ് ആറിനകം അപേക്ഷിക്കേണ്ടതാണ്.