തൃശൂർ : ജില്ലയിൽ ഇന്നലെ വിവിധ വിമാനത്താവളങ്ങൾ വഴി എത്തിയത് 115 പ്രവാസികൾ. 55 വിമാനങ്ങളിലായാണ് എത്തിയത്. കരിപ്പൂർ 27, നെടുമ്പാശേരി 66, കണ്ണൂർ 10, തിരുവനന്തപുരം 12 എന്നിങ്ങനെയാണ് ഓരോ വിമാനത്താവളത്തിലും എത്തിയ പ്രവാസികളുടെ എണ്ണം.