obit-photo
ചരമം രമണി

മുപ്ലിയം: ഇഞ്ചക്കുണ്ട് എ.ഒ.വി നഗറിൽ അരോടി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രമണി (50) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രതീഷ്, പ്രശാന്ത്. മരുമക്കൾ: സുകന്യ, നീതു.