ചാലക്കുടി: റിട്ട. ഇറിഗേഷൻ ജീവനക്കാരൻ പോട്ട ചാതേലി ദേവസി മാത്യു (75) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോബി (സൗദി), ഷോബി (ഇന്റലിജൻസ് ബ്യൂറോ നെടുമ്പാശ്ശേരി), ഷൈബി (സെക്രട്ടറി പരിയാരം മൾട്ടിപർപസ് സഹകരണ സംഘം). മരുമക്കൾ: ലിനി, ഡിമി, സാബു (അപ്പോളോ ടയേഴ്സ് പേരാമ്പ്ര).