തൃശൂർ വെസ്റ്റ് ഫോർട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ വെസ്റ്റ് ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് നൽകുന്ന ആട്ടോമാറ്റിക് കോഫി മേക്കർ സി.ഐ സലീഷിന് വ്യാപാരി വ്യവസായി പ്രസിഡന്റ് എ.എൽ. ടോണി കൈമാറുന്നു
തൃശൂർ: തൃശൂർ വെസ്റ്റ് ഫോർട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ വെസ്റ്റ് ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ആട്ടോമാറ്റിക് കോഫി മേക്കർ നൽകി. സി.ഐ സലീഷിന് വ്യാപാരി വ്യവസായി പ്രസിഡന്റ് എ.എൽ. ടോണി കോഫി മേക്കർ കൈമാറി. സെക്രട്ടറി ഉന്മേഷ് പാറയിൽ, ട്രഷറർ വർഗീസ്, എസ് .ഐ. ബൈജു, അസോസിയേഷൻ ജില്ലാ ഭാരവാഹി ഗിരീഷ് എന്നിവർ സന്നിഹിതരായി.