തൃ​ശൂ​ർ​:​ ​പെ​ട്രോ​ൾ​ ​-​ ​ഡീ​സ​ൽ​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ൽ കെ.​എ​സ്.​യു​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡേ​വി​ഡ് ​കു​ര്യ​ന്റെ​ ​നേ​തൃ​ത്യ​ത്തി​ലാ​യി​രു​ന്നു​ ​സ​മ​രം.​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​ത​ർ​ക്ക​വും​ ​ഉ​ന്തും​ ​ത​ള്ളും​ ​ഉ​ണ്ടാ​യി.​ ​പി​ന്നീ​ട് ​പൊ​ലീ​സ് ​ബ​ല​ ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കി.​ ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​വി.​എ​സ്.​ ​ഡേ​വി​ഡ്,​ ​എ​ബി​ ​മോ​ൻ​ ​ത​ണ്ടാ​ശേ​രി,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വാ​യ​ ​നി​ഖി​ൽ​ ​സ​തീ​ശ​ൻ,​ ​വി​ഷ്ണു​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.