മാള: പൂപ്പത്തി ചുണ്ടങ്ങാപ്പറമ്പിൽ പരേതനായ വിജയൻ മാസ്റ്റർ ഭാര്യ പി.ആർ വിജയലക്ഷ്മി (78) നിര്യാതയായി. മക്കൾ: പ്രിയ, പ്രീതു. മരുമക്കൾ: ഹരി, രാജേഷ്.