മണ്ണംപേട്ട: മഠത്തിപറമ്പിൽ സതീശന്റെ ഭാര്യ അരുണ (62) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: സരുൺ ശാന്ത്, സംഗീത. മരുമകൻ: ഷനീഷ്.