കരുവന്നൂർ: എട്ടുമന നന്തിക്കര വേലായുധൻ (83) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: സുബ്രൻ, ഗിരിജ, ഗിൽസ, സുരേഷ്. മരുമക്കൾ: വനജ, പരേതനായ രവി, വാസു, വിജിത. സംസ്‌കാരം നടത്തി.