തൃശൂർ വിയൂരിലെ പാറമേക്കാവിന്റെ ആനപന്തിലിലാണ് 28 വയസുള്ള അയ്യപ്പൻ.നീരുള്ള സമയത്ത് അയ്യപ്പൻ ആരെയും അടുപ്പിക്കില്ല. സാധാരണ മൂന്ന് മാസം പിടിക്കും നീര് അവസാനിക്കാൻ .ഗോതമ്പും ചോറുമാണ് ആ സമയത്ത് നൽകുക.അയ്യപ്പന്റെ വിശേഷങ്ങൾ
കാമറ: റാഫി എം. ദേവസി