തൃശൂർ : പെട്രോൾ - ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൽ റഹ്മാൻ കുട്ടി, എൻ.കെ സുധീർ, കെ.കെ കൊച്ചു മുഹമ്മദ്, ഐ.പി പോൾ, അനിൽ അക്കര എം.എൽ.എ, ജോസഫ് ചാലിശ്ശേരി , എം. പി വിൻസെന്റ്, ടി.വി ചന്ദ്രമോഹൻ, കെ. ഗിരീഷ് കുമാർ, ഡോ. നിജി ജസ്റ്റിൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ജോസഫ് ടാജറ്റ് സംസാരിച്ചു..