തൃപ്രയാർ: കിഴക്കേനടയിൽ വൈറ്റിലാശ്ശേരി പുഷ്പകത്ത് (ലക്ഷ്മിസദനം) പരേതനായ കൃഷ്ണൻ നമ്പീശൻ ഭാര്യ അമ്മിണി ബ്രാഹ്മണിയമ്മ (80) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഹരികൃഷ്ണൻ നമ്പീശൻ (തൃപ്രയാർ ക്ഷേത്രം ജീവനക്കാരൻ, ലക്ഷ്മി കേഫ് ഉടമ), തുളസിദേവി, രാജു നമ്പീശൻ. മരുമക്കൾ: സുധ, സതീശൻ, പ്രീത.