charamam

ചിറയിൻകീഴ്: വലിയകട വാഴവിളമുക്ക് (പനച്ചുവിളാകം) ഭാസി നിവാസിൽ പ്രസന്നൻ (87) നിര്യാതയായി. ഭാര്യ വസന്തകുമാരി, മക്കൾ: സിന്ധു,സന്ധ്യ, സന്തോഷ് മരുമക്കൾ: ഭാസി, രതീഷ്, അനില സഞ്ചയനം തിങ്കൾ രാവിലെ 8.30ന്