charamam-

ചിറയിൻകീഴ്: അഴൂർ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സതി (68) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 9ന്.