ചിറയിൻകീഴ്: അഴൂർ മുട്ടപ്പലം വാറുവിള വീട്ടിൽ പരേതനയ പുഷ്പരാജന്റെയും ഉഷയുടെയും മകൻ അരുൺകുമാർ (33) മസ്‌കറ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: ലക്ഷ്മി. മകൾ: തംബുരു. മരണാനന്തര ചടങ്ങുകൾ: ബുധനാഴ്ച രാവിലെ 8.30ന്.