haris


ഫറോക്ക്: പുറ്റെക്കാട് പരേതനായ സി.പി.മുഹമ്മദിന്റെ മകൻ സി.പി. ഹാരീസ് (59) നിര്യാതനായി.
ഭാര്യ: സലീന. മക്കൾ: ആസിഫ്, അർഷാദ്, ഷെമീർ, സബ്‌ന. മരുമക്കൾ: അർഷാദ് (പറമ്പിൽ ബസാർ ) സുഹൈമ (മലപ്പുറം).