ചെറുവാടി: പരേതനായ കൊളക്കാടൻ മജീദിന്റെ ഭാര്യ ചാലിക്കുളത്തിൽ ഉമ്മയ്യ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഗുലാം ഹുസൈൻ കൊളക്കാടൻ (ഗ്‌ളോബൽ പ്രവാസി ബാങ്ക് വൈസ് പ്രസിഡന്റ് , പ്രവാസി സംഘം നാഷണൽ പ്രസിഡന്റ് ), ഹൈദരലി (സൗദി അറേബ്യ), ബിമാബി, ശംസിയ. മരുമക്കൾ : കോയ (പരപ്പനങ്ങാടി), ജി. അബ്ദുൽ അക്ബർ ( കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം), ത്വാഹിറ പറമ്പത്ത് (അത്തോളി ), ഷൈമ (വാഴക്കാട് ).
സഹോദരൻ: ചാലിക്കുളത്തിൽ മമ്മദ്.