ഹരിപ്പാട്: മുതുകുളം തെക്ക് ഭദ്രമംഗലത്ത് പരേതനായ മാധവൻ ചാന്നാരുടെ ഭാര്യ പങ്കജാക്ഷി (91) നിര്യാതയായി. മക്കൾ: ഉഷാഭായി, സുഷമകുമാരി, സുരേഷ് കുമാർ, ശ്രീലത, പരേതരായ ഭദ്രദാസ്, ഭൗമരാജൻ. മരുമക്കൾ: ആശ, വിജയലക്ഷ്മി, സതീശൻ, രൽജി, മണിയൻ, പരേതനായ രാമകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.