കാട്ടാക്കട:ബി.ജെ.പി മംഗലയ്ക്കൽ വാർഡ് കമ്മിറ്റിയുടെ ഭക്ഷ്യധാന്യ -മാസ്ക്-വിതരണം കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി എസ്.എം രാജീവൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പ്ലാവൂർ ശ്രീകുമാർ,ഒ.ബി.സി മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മംഗലയ്ക്കൽ പ്രശാന്ത്,ബൂത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ,വാർഡ് പ്രസിഡന്റ് വി.സതി എന്നിവർ സംസാരിച്ചു.