june01a

വക്കം: പാണന്റെമുക്ക് തെങ്ങും വിള വീട്ടിൽ വാസുവിന്റെ ഭാര്യ സുഭാഷിണി (84)​ നിര്യാതയായി. മക്കൾ: മനോഹരൻ, മനവാസ്, രത്നകുമാർ, മോളി , മനോകുമാർ, മനോജ്. മരുമക്കൾ: ഓമന, ഷീബ, സീമ, ശശാങ്കൻ, രമ്യ, പാർവതി. സഞ്ചയനം 5 ന് രാവിലെ 8 മണി.