ആലപ്പുഴ: കെ.എസ്.ഡി.പി റിട്ട. ഉദ്യോഗസ്ഥൻ കലവൂർ മഹേഷ് നിവാസിൽ പി.മോഹനൻ (68)നിര്യാതനായി. തിരുവനന്തപുരം കരകുളം പുരവൂർക്കോണം പണയിൽ പുത്തൻ വീട് കുടുംബാംഗമാണ്. ഭാര്യ തിരുവനന്തപുരം കരകുളം നിലമി മൈഥിലി ഹൗസിൽ ദയകുമാരി. മക്കൾ: എം.മഹേഷ് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ആലപ്പുഴ), അനൂപ് കുമാർ (മലയാള മനോരമ, ആലപ്പുഴ). മരുമക്കൾ: പ്രിയ, ആതിര. സഞ്ചയനം നാളെ രാവിലെ 10ന്.