modi-

ന്യൂഡൽഹി: ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കായുള്ള സാമ്പത്തിക വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകി.. ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ആസ്‌തി വികസന ഫണ്ട് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ നിർവചനത്തിൽ കേന്ദ്രം ഭേദഗതി വരുത്തി.