air

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ടെക്നിക്കൽ ഡയറക്ടർ രമേശ് ചന്ദ്രൻ 36 വർഷത്തെ സർവീസിനു ശേഷം വിരമിച്ചു.ആകാശവാണി മംഗലാപുരം നിലയത്തിലും ദൂരദർശൻ അരുണാചൽ പ്രദേശ്, തിരുവനന്തപുരം,പോർട്ട്ബ്ളെയർ നിലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം സ്റ്റേഷനിൽ ജോലിയിലിരിക്കെ ബെസ്റ്റ് മെയിന്റൈൻഡ് സ്റ്റേഷനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.