ആര്യനാട്:കാർഷകർക്കുള്ള സ്വർണ്ണപ്പണയ വായ്പ നാല് ശതമാനമാക്കുക,പ്രവാസികൾക്ക് ക്വാറന്റൈ്ൻ സൗകര്യം സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ കോൺഗ്രസ് (എം) അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ ഉദ്ഘാടനം ചെയ്തു.ഈഞ്ചപ്പുരി രാജേന്ദ്രൻ,അയിത്തിസനൽ,ആര്യനാട് മണിക്കുട്ടൻ,പൂവച്ചൽ ഷംനാദ്,മേമല രാജൻ എന്നിവർ സംസാരിച്ചു.