കൊച്ചി : ഒ.ടി.ടി (ഒാവർ ദ ടോപ്പ്) റിലീസാണോ തിയേറ്റർ റിലീസാണോ വേണ്ടതെന്ന തർക്കം സിനിമാപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നതിനിടയിൽ നിർണായക തീരുമാനവുമായി നിർമ്മാതാക്കൾ. തിയേറ്രർ റിലീസ് മതിയെന്നാണ് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം,.