വർക്കല: വെൺകുളം എൽ.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ഇടവ വെൺകുളം ശ്രീനിലയത്തിൽ എസ്.ശാരദാമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ.ജനാർദ്ദനൻനായർ. മക്കൾ: ജെ.എസ്.ശ്രീകുമാർ (റിട്ട. വെഹിക്കിൾ ഇൻസ്പെക്ടർ), എസ്.ശ്രീല (ലക്ചറർ, കാര്യവട്ടം ഗവ. കോളേജ്), ജെ.എസ്.ശ്രീജിത്ത് (ടി.ഡി.എസ് തിരുവനന്തപുരം). മരുമക്കൾ: ബി.ഉദയകുമാരി, കെ.എസ്.പ്രേമചന്ദ്രൻ, എസ്.യു.സുജിത. സഞ്ചയനം: ജൂൺ 5 രാവിലെ.