കോവളം: ജീവനം 2020 ബ്രാഞ്ച്തല കൃഷി ഉദ്ഘാടനം തിരുവല്ലം വെസ്റ്റ് എൽ.സിയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.കൊല്ലന്തറ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സി.പി.എം കോവളം ഏര്യ കമ്മിറ്റിയംഗങ്ങളായ എ.ജെ സുക്കാർണോ,കരിങ്കട രാജൻ, എൽ.സി സെക്രട്ടറി കെ.എസ് നടേശൻ,തിരുവല്ലം ഉദയൻ,ശ്രീകുമാരി,സത്യൻ ആറ്റോരം തുടങ്ങിയവർ പങ്കെടുത്തു.