കൂത്താട്ടുകുളം: കാക്കൂർ പുത്തൻപുരയ്ക്കൽ ജാനകി വാസുദേവൻ (96) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻ, തങ്കപ്പൻ (ആരാധന സ്റ്റുഡിയോ, പാമ്പാക്കുട), ദിവാകരൻ, സജീവൻ (എസ്.ആർ. ലൈറ്റ് ആന്റ് സൗണ്ട്‌സ്, കാക്കൂർ), തങ്കമ്മ, ലീല, വിജയകുമാരി, പങ്കജവല്ലി. മരുമക്കൾ: ഭാർഗവി, ഗീത, സുഷമ (കാക്കൂർ സഹകരണ ബാങ്ക്), ഷീജ, കുഞ്ഞ്, ഗോപാലൻ, ശിവൻ, വിജയൻ