കൊവിഡ് 19 നെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ അദ്ധ്യയന വർഷം ഓൺലൈൻ ക്ലാസുകളിലൂടെ ഇന്നലെ ആരംഭിച്ചപ്പോൾ തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി കൃതി എ.ഡി യും മൂന്നാം ക്ലാസ് വിദ്യാർത്ഥി പ്രതിഭ എസ്. നായരും അത് ശ്രദ്ധയോടെ വീക്ഷിക്കുന്നു