കോവളം: കെ.എസ്.യുവിന്റെ അറുപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് മരുതൂർകോണം ക്ഷേത്രക്കുളം ശുദ്ധീകരണത്തിന്റെ ഉദ്ഘാടനം എം. വിൻസെന്റെ എം.എൽ.എ നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോട്ടുകാൽ വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ, കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് പയറ്റിവിള നന്ദു, പയറ്റിവിള ശശി, രഞ്ജിത്, ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ഏലിയാമ്മ, ഹരി, ബഷിർ, തുടങ്ങിയവർ പങ്കെടുത്തു