തുമരംപാറ : കൊപ്പം എള്ളുംകാലായിൽ ചന്ദ്രമണി (70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, സുനീഷ്. മരുമക്കൾ: സ്മിത, രജനി. സംസ്‌കാരം നടത്തി.